ആരംഭപ്പൂവായ മുത്ത് നബിയുടെ മീലാദ് വന്നെത്തീ.
ഞങ്ങൾക് സന്തോഷം വന്നെത്തീ
ആരംഭപ്പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നെത്താൻ
ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്
രചന: കുണ്ടൂര്‍ അബ്ദുൽ ഖാദർ മുസ്‌ലിയാർ

ആലാപനം: അഫ്സൽ റാഷിദ് ഖുത്ബി
Featured Image : Adli Wahid
Al Masjid an Nabawi, Medina, Saudi Arabia
Comments are closed.