പ്രവാചകന്റെ(സ) ജീവിതത്തിലെ സുപ്രധാന സംഭവങ്ങളിൽ പെട്ടതാണ് ഇസ്രാഉം മിഅറാജും. നബി(സ) തിരുമേനിയെ അല്ലാഹു അവന്റെ സവിധത്തിലേക്ക് ക്ഷണിക്കുകയും മുസ്‌ലിം സമുദായത്തിന് നമസ്കാരം എന്ന ആരാധന നൽകുകയും ചെയ്തത് മിഅറാജിലാണ്. ആ സംഭവത്തെ ഓർമിച്ച് കൊണ്ട് സാൻസിബാറിലെ മദ്രസ വിദ്യാർത്ഥികൾ ആലപിക്കുന്ന നശീദയാണ് യാ മൻ സാറയ്‌ത ലൈല.


എഡിറ്റിംഗ്: അബ്ദുസ്സമദ്
കടപ്പാട്: ഒസാമ ദബ്ബാഹ്

Comments are closed.