Category

Voyage

Category

വര്‍ഷം 2009, കാസ്ട്രോ ജീവിച്ചിരിപ്പുള്ള കാലമാണ്. മറവിയിലേക്ക് പുറം തള്ളപ്പെടാൻ ഒരുക്കമല്ലാത്ത ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ മുങ്ങിയിരിക്കുകയാണ് തെരുവുകളത്രയും. ഒബ്രാപിയയിലെ പ്രധാന നടപ്പാതയിലേക്ക് ഞാന്‍ പ്രവേശിച്ചു. യാത്രക്ക് മുൻപ് ഗൂഗിള്‍ മാപ്പിലെ വിശദമായ തിരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയ രാജ്യത്തെ ഒരേയൊരു…

ഫ്രഞ്ച് കോളനി വൽക്കരണത്തിന് എതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകം ആയിരുന്നു ഇമാം അഹ്മദ് ബംബ. ഫ്രഞ്ച് ഭരണകൂടം വർഷങ്ങളോളം ഇത് കാരണം അദ്ദേഹത്തെ നാടുകത്തിയിരുന്നു.

നിസ്കരിന്നതിനിടയിലാണ് ഒരു പ്രവാഹം പോലെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് ആ ഒരു ചിന്ത ഒഴുകി എത്തിയത്. ആരെയാണ് നീ ആരാധിക്കുന്നത്? ആരോടാണ് നീ ഈ പ്രാർത്ഥിക്കുന്നത്?

സെനഗലിൽ റമളാൻ മാസ സ്ഥിരീകരണം, പള്ളി നിർമ്മാണം, പരിപാലനം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കാൻ ഭരണകൂടത്തിനു കീഴിൽ പ്രത്യേക ഔദ്യോഗിക സംവിധാനങ്ങൾ നിലവിലില്ല

സൂഫി ത്വരീഖത്തുകളെക്കുറിച്ച് പറയാതെ സെനഗലിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള വിവരണം പൂർണ്ണമാവില്ല. പ്രധാനമായും രണ്ടു സരണികളാണ് (ത്വരീഖ) ഇവിടെയുള്ളത്: തിജാനിയ്യ, മൗരിദിയ്യ

എന്തിനാണ് പള്ളി പണിയുന്നതിന് മുമ്പ് സ്കൂള് പണിയുന്നത്”? ഇതു കേട്ടമാത്രയിൽ കഅബ് മലമുകളിലെ വീടുകളിലേക്ക് ചൂണ്ടിക്കാണിച്ചു. ”ആരാധനാലയം പണിയുന്നതിന് മുമ്പ് അവർക്ക് വേണ്ടത് അറിവാണ്

അഹമ്മദ് എന്നെ അവരുടെ സൂഫി ത്വരീഖയുടെ സദസ്സിലേക്ക് ക്ഷണിച്ചപ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്താണ് നമ്മളിത് നടത്തുന്നത്

നിങ്ങൾക് തലച്ചോറിന്റെ വലത് ഭാഗത്തേയും ഇടത് ഭാഗത്തേയും വേർതിരിക്കാൻ പറ്റുമോ? അങ്ങനെ ചെയ്‌താൽ മനുഷ്യൻ മരണപ്പെടും. അതുപോലെ തന്നെയാണ് മതവും സംസ്കാരവും

സിറിയ വിട്ടു വരേണ്ടിയിരുന്നില്ല എന്നും എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കിൽ ആഭ്യന്തര യുദ്ധത്തിന് ഒരു നല്ല പരിഹാരം കാണാമായിരുന്നു എന്നും അദ്ദേഹം ചില രാത്രികളിൽ ചിന്തിക്കും.

ഏകദേശം 360000 ജനങ്ങള്‍ മാത്രമുള്ള ടോങ്സിനിൽ 80% മുസ്‌ലിംകളാണ് താമസിക്കുന്നത്. ടോങ്സിനിലാവുമ്പോള്‍ മുസ്‌ലിം ആവുക എന്നത് വളരെ സ്വാഭാവികമായ ഒരു നോം ആണ്

ഒരു മുസ്‌ലിമായി ജീവിക്കാൻ ഏറ്റവും നല്ല ഇടമേതാണ്?”ആകാംക്ഷയോടെ അവൾ ചോദിച്ചു. “ആ ചോദ്യത്തിന് ഉത്തരമുണ്ടോ എന്നെനിക്കറിയില്ല” ഞാൻ പറഞ്ഞു.

സ്വദേശം നിർണ്ണയിക്കൽ എന്നെ സംബന്ധിച്ചിടത്തോളം പ്രയാസകരമായൊരു കാര്യമാണ്. വിശ്വാസത്തിൽ തന്നെ സ്വദേശം കണ്ടെത്തുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്.

ചൈനീസ് മുസ്‌ലിംകള്‍ക്ക് റമളാനില്‍ നോമ്പെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി ഞാന്‍ ഓണ്‍ലൈനില്‍ വായിച്ചിട്ടുണ്ട്, ഔപചാരികത നീങ്ങി എന്ന് മനസ്സിലായതോടെ ഞാൻ ചോദിച്ചു.

പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വ്യത്യസ്ത പള്ളികളിലായി നടക്കുന്ന നിസ്കാരങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ശ്രദ്ധയിൽ പെട്ടു