മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങളും അനീതികളും ദൈവത്തെക്കുറിച്ച് നമ്മൾ പഠിപ്പിക്കുന്ന നീതിയോടും, കാരുണ്യത്തോടും ചേർത്ത് എങ്ങനെയാണ് മനസ്സിലാക്കുക?
രാഷ്ട്രീയ ചിന്തകർ എങ്ങിനെയാണ് ഹിംസയുടെ കാര്യത്തിൽ വ്യത്യസ്തമായ നിലപാടുകളിൽ എത്തിച്ചേരുന്നത്? ഗാന്ധിയുടെ നിലപാട് ഫാനോണിന്റേതിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ്?
പ്രവാചകൻ സഞ്ചരിക്കുന്ന ഖുർആനാണെന്ന് ഹദീസുകൾ പറയുന്നു. ഖുർആന്റെ അവതരണത്തെ പ്രവാചകന്റെ ജീവിതത്തിൽ നിന്ന് വേർതിരിച്ചെടുക്കാൻ ആവില്ലല്ലോ
ഖുർആനിനെ അമേരിക്കൻ ദൈനംദിന ജീവിതത്തോടും, ചരിത്രത്തോടും ചേർത്തു നിർത്തി ചിത്രകല എന്ന മാധ്യമത്തിന്റെ പുതിയസാധ്യതകളെ പ്രായോഗികവത്കരിക്കുകയാണ് ബിർക്ക്.
ബ്ലാക് മുസ്‌ലിം നവോത്ഥാനം ലക്ഷ്യമിട്ടുള്ള മൂന്നാം പുനരുത്ഥാനത്തെ ആത്മീയമായ ഒരു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ജാക്സൺ ഈ ഗ്രന്ഥം രചിക്കുന്നത്
മോഡേൺ സ്റ്റേറ്റിന് ലഭ്യമായ നിർവ്വചനങ്ങൾ ഏത് വെച്ച് നോക്കിയാലും ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്നത് അസാധ്യവും ആ പ്രയോഗം തന്നെ സാങ്കേതികമായി വൈരുദ്ധ്യം നിറഞ്ഞതുമാണ്
ഓരോരുത്തരും തങ്ങളുടെ അഹംഭാവം അഴിച്ചു വെച്ച് ആൾക്കൂട്ടത്തിന്റെ ഭാഗമാവുന്നു. ഞാൻ എന്നതിന് അർത്ഥം നഷ്ടപ്പെട്ടുപോകുന്ന ചില ഇടങ്ങളുണ്ട്. ഹജ്ജ് വേളയിൽ അത് കാണാം.
ചരിത്രങ്ങൾ ഹെഗൽ പറയുന്നത് പോലെ ഇല്ലയ്മയിലേക്ക് മറയുന്നില്ല. മറിച്ച് ലെബനീസ് പറഞ്ഞത് പോലെ വർത്തമാനത്തിന്റെ പുറകിൽ ചുരുളുകളായി നിലനിൽക്കുകയാണ് ചെയ്യുന്നത്.