Category

Interview

Category

ഗോതിക് വസ്തുവിദ്യയെ യഥാർത്ഥത്തിൽ സാരസൻ ശൈലി എന്നാണ് വിളിക്കേണ്ടത് എന്ന് ക്രിസ്റ്റഫർ റെൻ എഴുതുന്നുണ്ട്. അറബ് മുസ്‌ലിങ്ങളെ ആയിരുന്നു അന്ന് സാരസൻസ് എന്ന് വിളിച്ചിരുന്നത്

തസ്ബീഹ് മാല കയ്യിൽ പിടിച്ച് പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരിക്കെ ഉമ്മ ചോദിച്ചു
നമ്മുടെ പേരുകൾ പട്ടികയിൽ ഇല്ലെങ്കിൽ നമ്മൾ എവിടേക്ക് പോകും?

ആധുനിക ഭരണകൂടം എന്നത് ആധുനികതയുടെ തന്നെ ഏറ്റവും പ്രധാനമായ ഒരു നിർമ്മിതിയാണ്. അതിനാൽ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത് ഒരു അസാദ്ധ്യതയാണ് എന്ന വാദമാണ് ഞാൻ മുന്നോട്ട് വെച്ചത്.

ഇസ്‌ലാമിക സാമൂഹ്യ വ്യവസ്ഥ അറേബ്യയിൽ ശക്തിപ്പെട്ടപ്പോൾ ഈ വ്യാപാര ബന്ധത്തിന്റെ ഭാഗമായാണ് അറബികൾ ഇങ്ങോട്ട് കടന്നുവരികയും ഇവിടെ മിശ്ര സംസ്കാരം രൂപപ്പെട്ടുവരികയും ചെയ്യുന്നത്.

മോഡേൺ ബയോഎത്തിക്സിന് അറബ് ലോകത്ത് വികസിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവന് പ്രാധാന്യം നൽകുന്ന മതങ്ങൾ ആത്മഹത്യാപരമായ ശ്രമങ്ങൾ പ്രശ്നമായാണ് കാണുന്നത്.

കഴിഞ്ഞ പ്രാവശ്യത്തെ ബിനാലെയിലെ കെ.ആർ സുനിലിന്റെ ഫോട്ടോ പ്രദർശനം കണ്ടാണ് പൊന്നാനി ഒരു ആവേശമായി മാറുന്നത്. അവിടം വരെ ഒന്ന് പോയി വരണം എന്ന് മാത്രമായിരുന്നു അന്നത്തെ ആഗ്രഹം

സ്റ്റേറ്റ് ഒരിക്കലും സ്വന്തം രാജ്യത്തേയോ ഇതര രാജ്യങ്ങളിലെയോ ജനതയുടെ മരണത്തിനും ജീവിതത്തിനും മേൽ പരിപൂർണ്ണ അധികാരം കൈയ്യാളരുത്.

ശരീഅത് മുന്നോട്ട് വെക്കുന്ന ധാർമ്മിക മാനത്തെ, ‘അംറുംൻ ബിൽ മഅറൂഫ്’ എന്നതിനെ ഒരു കൂട്ടായ ധാർമ്മിക-രാഷ്ട്രീയ പദ്ധതിയായി പുനർ രൂപകൽപ്പന ചെയ്ത് തിരിച്ചെടുക്കാനാവും

യാത്ര, കുടിയേറ്റം, ജോലി, തൊഴില്‍, വികൃതമാക്കപ്പെട്ട സ്വത്വം, താല്‍ക്കാലിക അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ട സംഭവങ്ങള്‍ എല്ലാം ഈ പ്രദേശത്തു ജീവിക്കുന്ന പലര്‍ക്കും, യാഥാര്‍ത്ഥ്യം തന്നെയാണ്.