ലക്ഷദ്വീപിൽ പ്രചാരത്തിലുള്ള പ്രവാചക മദ്ഹ് ഗാനങ്ങളിൽ ഒന്നാണ് ‘വന്ന് വന്ന് ചേരുക’. വരികൾ : കെ എം ഇക്ബാൽ, ആലാപനം: സയ്യിദ് സത്താർ ലക്ഷദ്വീപ്
നബി തിരുമേനിയെ അല്ലാഹു അവന്റെ സവിധത്തിലേക്ക് ക്ഷണിക്കുകയും നമസ്കാരം എന്ന ആരാധന നൽകുകയും ചെയ്ത മിഅറാജ് സംഭവത്തെ ഓർമിച്ച് ആലപിക്കുന്ന നശീദ
കഴിഞ്ഞ പ്രാവശ്യത്തെ ബിനാലെയിലെ കെ.ആർ സുനിലിന്റെ ഫോട്ടോ പ്രദർശനം കണ്ടാണ് പൊന്നാനി ഒരു ആവേശമായി മാറുന്നത്. അവിടം വരെ ഒന്ന് പോയി വരണം എന്ന് മാത്രമായിരുന്നു അന്നത്തെ ആഗ്രഹം
തിരുനബിയെ(സ) സംബോധന ചെയ്ത്കൊണ്ട് മദീനയിലെ ഖുബ്ബയുടെ ചാരത്ത് വെച്ച് രചിക്കപ്പെട്ട ഈ കവിത ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി ആലപിക്കപ്പെടാറുണ്ട്
നഗരങ്ങളിലെ പുറമ്പോക്കുകൾ ജീവിക്കുന്ന ഏറ്റവുമതികം ദരിദ്ര്യം അനുഭവിക്കുന്നവരും അവകാശങ്ങൾ ഇല്ലാത്തവരെയുമായണ് നഗരത്തിന് അതിൻ്റെ നിർമ്മാണത്തിൽ ഏറ്റവുമതികം ആവശ്യമായിട്ടുള്ളത്