ചടുലത എന്നത് രവിശങ്കറിന്റെ സ്വാഭാവികതയായിരുന്നു. ഇന്ത്യൻ സംഗീതത്തെ ആ ചടുലത പുതിയ സ്വപ്നങ്ങൾ കാണാൻ ഉത്തേജിപ്പിച്ചു
നാൽകവലകളിലും പെരുവഴികളിലുമുള്ള മരച്ചുവടുകളിലോ പീടികത്തിണ്ണകളിലോ തന്റെ ഭാണ്ഡമിറക്കിവെച്ച് മുഷിഞ്ഞ വസ്ത്രങ്ങളിൽ തിളങ്ങുന്ന കണ്ണുകളുള്ള ഒരാൾ ഹാർമോണിയം മീട്ടി പാട്ടു തുടങ്ങുകയായി.
കടലുണ്ടി ദേശത്തെ ‘ചാപ്പ’കളിലും സൂര്യൻ തിളയ്ക്കുന്ന തീരത്തെ വെള്ളി മണലിലും ഇരുന്നും നടന്നും വെയിൽ തിന്നും, മഴ കുടിച്ചും ഉന്മത്തനായി കെ.വി തൊഴിലാളികൾക്ക് മുന്നിൽ പാടിക്കൊണ്ടിരുന്നു.
നിശബ്ദതയാണ് ദൈവത്തിന്റെ ഭാഷയെന്നും ബാക്കിയുള്ളതൊക്കെ മോശം വിവര്‍ത്തനങ്ങളാണെന്നും ജലാലുദ്ധീന്‍ റൂമി എഴുതിയിട്ടുണ്ട്. ദൈവം നമ്മോടു സംസാരിക്കുന്നത് ധ്യാനാത്മകമായ ആ നിശബ്ദതയിലാണ്
ലക്ഷദ്വീപിൽ പ്രചാരത്തിലുള്ള പ്രവാചക മദ്ഹ് ഗാനങ്ങളിൽ ഒന്നാണ് ‘വന്ന് വന്ന് ചേരുക’. വരികൾ : കെ എം ഇക്ബാൽ, ആലാപനം: സയ്യിദ് സത്താർ ലക്ഷദ്വീപ്
നബി തിരുമേനിയെ അല്ലാഹു അവന്റെ സവിധത്തിലേക്ക് ക്ഷണിക്കുകയും നമസ്കാരം എന്ന ആരാധന നൽകുകയും ചെയ്ത മിഅറാജ് സംഭവത്തെ ഓർമിച്ച് ആലപിക്കുന്ന നശീദ