Category

Travelogue

Category

യാത്രയാക്കും നേരം മകന് അവർ ഉപദേശം കൊടുത്തു: ‘മകനേ, ഞാനീ നൽകുന്ന ഉപദേശം ജീവിത കാലമത്രയും നീ ഉൾകൊള്ളണം. സത്യം മാത്രം പറയുക, കളവിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.

നാമെല്ലാവരും സഹോദരന്മാർ’ എന്ന പാരമ്പര്യത്തെ കായീനും ഹാബേലും പോലെയുള്ള സഹോദരന്മാരായി വ്യാഖ്യാനിച്ചത് ആരെല്ലാമായിരിക്കാം?

‘ഈ സമയത്ത് പ്രേതങ്ങൾ മാത്രമേ നഗരത്തൽ ബാക്കി കാണൂ’. എന്നെ ബോട്ടിലേക്ക് എത്തിക്കാൻ കടവിൽ കാത്തുനിന്ന കടത്തുകാരൻ പിന്നീട് പറഞ്ഞാണ് ഞാൻ കാര്യമറിയുന്നത്.

വര്‍ഷം 2009, കാസ്ട്രോ ജീവിച്ചിരിപ്പുള്ള കാലമാണ്. മറവിയിലേക്ക് പുറം തള്ളപ്പെടാൻ ഒരുക്കമല്ലാത്ത ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ മുങ്ങിയിരിക്കുകയാണ് തെരുവുകളത്രയും. ഒബ്രാപിയയിലെ പ്രധാന നടപ്പാതയിലേക്ക് ഞാന്‍ പ്രവേശിച്ചു. യാത്രക്ക് മുൻപ് ഗൂഗിള്‍ മാപ്പിലെ വിശദമായ തിരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയ രാജ്യത്തെ ഒരേയൊരു…

ഓരോരുത്തരും തങ്ങളുടെ അഹംഭാവം അഴിച്ചു വെച്ച് ആൾക്കൂട്ടത്തിന്റെ ഭാഗമാവുന്നു. ഞാൻ എന്നതിന് അർത്ഥം നഷ്ടപ്പെട്ടുപോകുന്ന ചില ഇടങ്ങളുണ്ട്. ഹജ്ജ് വേളയിൽ അത് കാണാം.

നിസ്കരിന്നതിനിടയിലാണ് ഒരു പ്രവാഹം പോലെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് ആ ഒരു ചിന്ത ഒഴുകി എത്തിയത്. ആരെയാണ് നീ ആരാധിക്കുന്നത്? ആരോടാണ് നീ ഈ പ്രാർത്ഥിക്കുന്നത്?

സെനഗലിൽ റമളാൻ മാസ സ്ഥിരീകരണം, പള്ളി നിർമ്മാണം, പരിപാലനം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കാൻ ഭരണകൂടത്തിനു കീഴിൽ പ്രത്യേക ഔദ്യോഗിക സംവിധാനങ്ങൾ നിലവിലില്ല

സൂഫി ത്വരീഖത്തുകളെക്കുറിച്ച് പറയാതെ സെനഗലിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള വിവരണം പൂർണ്ണമാവില്ല. പ്രധാനമായും രണ്ടു സരണികളാണ് (ത്വരീഖ) ഇവിടെയുള്ളത്: തിജാനിയ്യ, മൗരിദിയ്യ

പുറം ലോകത്തെ കുറിച്ചുള്ള ആകുലതകൾ, പലപ്പോഴും നമുക്കൊരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത രീതിയിൽ, നമ്മെ ആന്തരിക ചോദ്യങ്ങളിൽ നിന്നും വഴിതിരിച്ചുവിടുന്നുണ്ട്

എന്തിനാണ് പള്ളി പണിയുന്നതിന് മുമ്പ് സ്കൂള് പണിയുന്നത്”? ഇതു കേട്ടമാത്രയിൽ കഅബ് മലമുകളിലെ വീടുകളിലേക്ക് ചൂണ്ടിക്കാണിച്ചു. ”ആരാധനാലയം പണിയുന്നതിന് മുമ്പ് അവർക്ക് വേണ്ടത് അറിവാണ്

ഒരു പ്രശ്നമുണ്ടായിരുന്നു. എന്റെ സുഹൃത്തിന്ന് ഗസ്സാലി ഇമാമിന്റെ മഖ്‌ബറ എവിടെയെന്ന് അറിയില്ല. പക്ഷെ, എനിക്കറിയാമായിരുന്നു. ആദ്യമേ ഗൂഗിള്‍ മാപ്പിൽ ഞാന്‍ ആ സ്ഥലം അടയാളപ്പെടുത്തിയിരുന്നു

റമളാന്‍ തരീമിനെ വിടപറയുമ്പോള്‍ സന്ധ്യക്ക് വിഷാദത്തിന്റെയും ആഗതമാകുന്ന പെരുന്നാളിന്റെ സന്തോഷത്തിന്റെയും ഭാവങ്ങള്‍ ചേര്‍ന്ന് സമ്മിശ്രമായ ഒരു വികാരഛായ കൊടുത്തു നിര്‍ത്തിയിട്ടുണ്ടാകും

തളികയില്‍ കൊണ്ടുവരുന്ന ഭക്ഷണം കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ ഉദ്ഘാടനം ചെയ്യും. അത്തരം കുറെ നല്ല മര്യാദകളുടെ നാടാണ് യമന്‍. ഓരോരുത്തരും മറ്റെയാളെ തുടങ്ങാൻ നിര്‍ബന്ധിക്കും

അഹമ്മദ് എന്നെ അവരുടെ സൂഫി ത്വരീഖയുടെ സദസ്സിലേക്ക് ക്ഷണിച്ചപ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്താണ് നമ്മളിത് നടത്തുന്നത്

നിങ്ങൾക് തലച്ചോറിന്റെ വലത് ഭാഗത്തേയും ഇടത് ഭാഗത്തേയും വേർതിരിക്കാൻ പറ്റുമോ? അങ്ങനെ ചെയ്‌താൽ മനുഷ്യൻ മരണപ്പെടും. അതുപോലെ തന്നെയാണ് മതവും സംസ്കാരവും

സിറിയ വിട്ടു വരേണ്ടിയിരുന്നില്ല എന്നും എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കിൽ ആഭ്യന്തര യുദ്ധത്തിന് ഒരു നല്ല പരിഹാരം കാണാമായിരുന്നു എന്നും അദ്ദേഹം ചില രാത്രികളിൽ ചിന്തിക്കും.

ഏകദേശം 360000 ജനങ്ങള്‍ മാത്രമുള്ള ടോങ്സിനിൽ 80% മുസ്‌ലിംകളാണ് താമസിക്കുന്നത്. ടോങ്സിനിലാവുമ്പോള്‍ മുസ്‌ലിം ആവുക എന്നത് വളരെ സ്വാഭാവികമായ ഒരു നോം ആണ്

ഒരു മുസ്‌ലിമായി ജീവിക്കാൻ ഏറ്റവും നല്ല ഇടമേതാണ്?”ആകാംക്ഷയോടെ അവൾ ചോദിച്ചു. “ആ ചോദ്യത്തിന് ഉത്തരമുണ്ടോ എന്നെനിക്കറിയില്ല” ഞാൻ പറഞ്ഞു.

സ്വദേശം നിർണ്ണയിക്കൽ എന്നെ സംബന്ധിച്ചിടത്തോളം പ്രയാസകരമായൊരു കാര്യമാണ്. വിശ്വാസത്തിൽ തന്നെ സ്വദേശം കണ്ടെത്തുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്.

ചൈനീസ് മുസ്‌ലിംകള്‍ക്ക് റമളാനില്‍ നോമ്പെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി ഞാന്‍ ഓണ്‍ലൈനില്‍ വായിച്ചിട്ടുണ്ട്, ഔപചാരികത നീങ്ങി എന്ന് മനസ്സിലായതോടെ ഞാൻ ചോദിച്ചു.

പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വ്യത്യസ്ത പള്ളികളിലായി നടക്കുന്ന നിസ്കാരങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ശ്രദ്ധയിൽ പെട്ടു

എവിടെയാണ് ആലങ്കാരിക വാക്കുകളുടെ ഔപചാരികതകൾ അവസാനിക്കുകയും വ്യക്തി തുടങ്ങുകയും ചെയ്യുന്നത് ? എപ്പോഴാണ് ഒരാൾ വാക്കിൽ നിന്നും മോചനം നേടുന്നത്?

ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തായിരുന്നു മദീനയെങ്കിൽ എന്നു ഞാനാലോചിച്ചു നോക്കിയിട്ടുണ്ട്. അങ്ങനെ എവിടെയുമാകാമായിരുന്ന ഒരു നഗരമായിരുന്നോ മദീന?

പിരിയുമ്പോൾ സഫിയ സഞ്ചിയിൽ നിന്ന് ആ താക്കോലെടുത്ത് എന്റെ കൈയിൽ തന്നു. ആ താക്കോൽ എന്റെ കൈവെള്ളയിൽക്കിടന്ന് പൊള്ളുന്നതു പോലെ എനിക്ക് തോന്നി