സ്ഥലവും കാലവും ഒക്കെ അജ്ഞാതമായ/മറഞ്ഞ് കിടക്കുന്ന ഒരു മൈതാനത്താണ് നമ്മുടെ കഥ/കളി നടക്കുന്നത്. ഇന്ത്യയിലാണെന്നും, ഘാനയിലായിരുന്നെന്നും ആരൊക്കെയോ പറയുന്നുണ്ട്
കളിക്കാനുള്ള പ്രചോദനം എന്ത് തന്നെയാണെങ്കിലും അത് കളിയിലെ പ്ലേയ്ഫുൾ ഘടകങ്ങളെ അവഗണിച്ച് കൊണ്ട് ചെയ്യാനാവില്ല എന്നതാണ് ബല്ലോട്ടെല്ലിയൻ ഇവന്റുകൾ വ്യക്തമാക്കുന്നത്