Category

Philosophy

Category

വർത്തമാനത്തിലെ ഓരോ നിമിഷത്തിലും ഓർമ്മകൾ തിങ്ങിനിൽക്കുന്നുണ്ട്. ഈ ഓർമകൾ ഇന്നിന്റെ പ്രതിബിംബം പോലെ അതിന് സമാന്തരമായി നീങ്ങുന്നതാണ്. അത് ഓർമയുടെതന്നെ ഓർമയാണ്.

വിസ്ഫോടനകരമായ നിരീക്ഷണ ക്യാമറകളുടെ വളർച്ചയും ബിഗ് ഡാറ്റയുടെ പങ്കാളിത്തവും നമ്മെ ഒരു നിരീക്ഷണ-നിരീക്ഷിത സമൂഹമായി മാറ്റിയിരിക്കുന്നു

എന്താണ് ശരിക്കും ചോദ്യങ്ങൾ? അവ ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളെക്കൂടി ഉദരത്തിൽ പേറുന്നവ ആയിരിക്കില്ല എന്ന് ബെർഗ്സൺ പറയും. നമ്മുടെ അക്കാദമിക് തത്വചിന്തക്കിത്തരം വേവലാതികളൊന്നുമില്ല.

ഭാഷ അപൂർണമാണ് എന്നല്ല, അത് അസമർത്ഥമാണ്. ഈ തിരിച്ചറിവാണ് തൽക്ഷണതയുടെ രാഷ്ട്രീയം. അത് തുടങ്ങുന്നത് നീ ഇന്ന് മാത്രമായി ചൂടുന്ന പൂവിന്റെ പേരില്ലായ്മയിലാണ്.

സാമുവേൽ ബക്കറ്റിന്റെ കഥാപാത്രത്തെ പോലെ, പൊലീസുകാരൻ അവളോട് പേരും നാടും ഊരും ഒക്കെ ചോദിക്കുന്നുണ്ട്. പുറപ്പെട്ടുപോകുന്ന മനുഷ്യർ സ്വന്തം പേര് പോലും മറന്നുപോകുന്നു.

യഥാർത്ഥ മരണത്തിന് മുമ്പ് ആത്മത്തെ മരിക്കാൻ പരിശീലിപ്പിക്കുക എന്നത് ഒരു ആത്മാന്വേഷിയെ സംബന്ധിച്ചിടത്തോളം അവന്റെ \അവളുടെ ഉൺമയുടെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളലാണ്.

ദൈവശാസ്ത്രവും, തത്വചിന്തയും തമ്മിൽ ഇസ്‌ലാമിക ലോകത്ത് സംവാദങ്ങൾക്ക് വേദിയായ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലാണ് ഇമാം ഗസ്സാലി(റ)യുടെ ‘തഹാഫുത്തുൽ ഫലാസിഫ’ പിറവിയെടുക്കുന്നത്

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് നാസ്തിക ചിന്തകർ രൂപപ്പെടുത്തിയ മതത്തിന്റെ ഈ ചിത്രം അതുപോലെ പകർത്തുക എന്നതാണ് വർത്തമാന കാലത്തെ യുക്തിവാദികളുടെ രീതി.

വ്യക്തീകരണത്തെ വ്യക്തിയിലൂടെ മനസ്സിലാക്കാൻ ശ്രമിക്കാതെ വ്യക്തിയെ വ്യക്തീകരണത്തിലൂടെ മനസ്സിലാക്കാൻ ശ്രമിച്ചു എന്നതാണ് ഴിൽബേർ സിമോന്തൻ സാധ്യമാക്കിയ മൗലികമായ വിച്ഛേദനം

ഇബ്നു റുഷ്‌ദിന്റെ ചിന്താകളുടെ രൂപീകരണത്തിൽ അബൂബക്കർ ഇബ്നുൽ അറബിക്ക് പങ്കുള്ളതായി കാണാം. അതുവഴി ഇമാം ഗസ്സാലിയിലേക്കും ഇബ്നു റുഷ്‌ദിന്റെ വേരുകൾ ചെന്നെത്തുന്നുണ്ട്.

ഇമാം ഗസ്സാലിയുടെ ദീർഘദൃഷ്ടമായ തത്വശാസ്ത്രത്തിലെ പരിശ്രമങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടിരുന്നു ഇബ്നു റുഷ്ദ് എന്നു വേണം മനസ്സിലാക്കാൻ.

രൂപവാദത്തിലെന്ന പോലെ ‘ഫോം/‘രൂപം’ സിമോന്തനിൽ പുറമെനിന്നും വർത്തിക്കുന്ന ഒന്നല്ല. പുറമെ നിന്ന് സ്വാധീനം ചെലുത്തുന്ന ഫോമിന് പകരം ‘in-formation’ എന്നവാക്കാണ് സിമോന്തൻ പ്രയോഗിക്കുന്നത്.

കളിക്കാനുള്ള പ്രചോദനം എന്ത് തന്നെയാണെങ്കിലും അത് കളിയിലെ പ്ലേയ്‌ഫുൾ ഘടകങ്ങളെ അവഗണിച്ച് കൊണ്ട് ചെയ്യാനാവില്ല എന്നതാണ് ബല്ലോട്ടെല്ലിയൻ ഇവന്റുകൾ വ്യക്തമാക്കുന്നത്

ഗാർഹിക, സാമൂഹക തലങ്ങളിൽ നൈതികമായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിയിൽ ധാർമ്മിക ബോധം വളർത്തിയെടുക്കുക
എന്നതാണ് ‘അഖ്‌ലാക്കി’ന്റെ ലക്ഷ്യം.

ലോകം ഭീകരമായ അസ്വസ്ഥതകളിലൂടെ കടന്നുപോയിട്ടുള്ളപ്പോൾ എല്ലാം തന്നെ ജനങ്ങൾ കൂട്ടമായും ഒറ്റക്കും ഓടിയിരുന്നു, പുതിയ പലായന മാർഗ്ഗങ്ങൾ കണ്ടെത്തിയിരുന്നു

ഇറാഖിലെ സാംസ്കാരിക വിനിമയങ്ങളെയും ബൗദ്ധിക ചർച്ചകളെയും സാധ്യമാക്കിയത് സ്ഥാപനവത്കൃത സംവിധാനങ്ങളുടെ അഭാവത്തിൽ കഫെകളായിരുന്നു

അറബ് എക്‌സിസ്റ്റൻഷ്യലിസത്തെ സാർത്രിയൻ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചത് പ്രമുഖ സാഹിത്യ നിരൂപകനായ സുഹൈൽ ഇദ്‌രീസ് ആയിരുന്നു

‘എക്‌സിസ്റ്റൻഷ്യൽ സൂഫിസം’ രൂപീകരിക്കുക എന്നതായിരുന്നു അബ്ദുറഹ്മാൻ അൽ ബാദവിയുടെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ്.

സമയം എങ്ങനെയാണ് അസ്തിത്വത്തെ നിർണ്ണയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് എക്സിസ്റ്റൻഷ്യൽ ടൈം

സ്വതന്ത്രവും, സ്വയം പര്യാപ്തവുമായ ‘അറബ് സബ്ജെക്ടി’നെ രൂപപ്പെടുത്തുകയായിരുന്നു ആധുനിക അറബ് ഫിലോസഫിയുടെ ലക്ഷ്യം

ബൗദ്ധികാന്വേഷണത്തിന് അപ്പുറത്തുള്ള ഒന്നായിട്ടാണ് ഫിലോസഫിയെ മുല്ലാ സദ്‌റ മനസ്സിലാക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഫിലോസഫി എന്നത് ഒരു ജീവിത രീതിയാണ്

മാർക്സിസ്റ്റ് ലെഫ്റ്റ് ആഫ്രിക്കൻ ഫിലോസഫിയിൽ അത്ര താൽപര്യം കാണിച്ചിരുന്നില്ല എന്നത് യാഥാർഥ്യമാണ്. എത്തനോ-ഫിലോസഫിയുടെ വിമർശനമാണ് ഇടതു പക്ഷം ഉയർത്തിക്കൊണ്ടു വന്നത്

പാശ്ചാത്യ തത്വചിന്തയുടെ ചരിത്രം ദൈവിക പരിവേഷം ആർജ്ജിച്ച ദ്വന്ദ്വങ്ങളുടെ ചരിത്രം കൂടിയാണ് എന്ന് അൻവർ എഴുതുന്നുണ്ട്. യുക്തിയുടെ ചർമ്മത്തിൽ ഒളിഞ്ഞിരിക്കുന്ന ദൈവശാസ്ത്രം’

ഗ്രീക്ക് തത്ത്വചിന്ത ഇസ്‌ലാമിക ഫിലോസഫിയുടെ ഒരു ഭാഗത്തെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഇസ്‌ലാമിന് തന്നെ യുക്തിപൂർവ്വമായൊരു ദൈവശാസ്ത്ര പാരമ്പര്യം ഉണ്ടായിരുന്നു.

ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ ‘mobility’ ആണ്. അനുഭവത്തിലുണ്ടാകുന്ന തുടർച്ചയായ വ്യതിയാനം തന്നെയാണ് ന്യൂനപക്ഷം.

മുസ്‌ലിം ബോഡിയെ മാറ്റി നിർത്തി ഫിഖ്ഹിനെ കുറിച്ചുള്ള ഒരു ആലോചന സാധ്യമല്ല. അല്ലെങ്കിൽ, ഫിഖ്ഹിനെ സംബന്ധിച്ചുള്ള ആലോചന മുസ്‌ലിം ബോഡിയെ സംബന്ധിച്ചുള്ള ആലോചന കൂടിയാണ്

ദലീലുൽ ഇംകാൻ, ദലീലുൽ ഹുദൂസ് എന്നീ തെളിവുകളെയാണ് മുസ്ത്വഫാ സ്വബരി മുന്നോട്ട് വെക്കുന്നത്.

ഈജിപ്തിൽ നിന്ന് ആധുനികതയുമായുള്ള സംവാദത്തിന്റെ മറ്റൊരു സാധ്യത തേടിയ പണ്ഡിതനാണ് ‘മുസ്തഫ സ്വബ്‌രി എഫന്ദി

ആത്മാവിനെയും ജീവിത വിജയത്തെയും ഇമാം ഗസ്സാലി എങ്ങനെ കാണുന്നു? മതവും തത്വ ചിന്തയും തമ്മിലുള്ള ബന്ധങ്ങൾ എന്തെല്ലാമാണ്?

ശരീരത്തെയും ആത്മാവിനെയും കുറിച്ച നൈതികമായ ആലോചനകളെ മുന്‍നിര്‍ത്തി ഇമാം ഗസ്സാലി തത്വചിന്തയെ സമീപിച്ച രീതിയെ റോബര്‍ട്ട് എയിംസ് പരിശോധിക്കുന്നു.

ചരിത്രങ്ങൾ ഹെഗൽ പറയുന്നത് പോലെ ഇല്ലയ്മയിലേക്ക് മറയുന്നില്ല. മറിച്ച് ലെബനീസ് പറഞ്ഞത് പോലെ വർത്തമാനത്തിന്റെ പുറകിൽ ചുരുളുകളായി നിലനിൽക്കുകയാണ് ചെയ്യുന്നത്.

പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബൂ യഅ്കൂബുല്‍ സിജിസ്താനി എന്ന ഇസ്‌ലാമിക ചിന്തകനാണ് ഹൂഡിസ് വാദിക്കുന്നത് പ്രകാരം ഡയലക്ടിസിന്റെ പ്രഥമവക്താവ്

കല നമുക്ക് പുതിയ അവയവങ്ങൾ സമ്മാനിക്കുനു. കലയിലൂടെ നാം വിചിത്രമായ ഇന്ദ്രീയാനുഭവങ്ങളിലൂടെ കടന്ന് പോകുന്നു. ഏറ്റവും പരിചിതമയതിന്റെ അപരിചിത ദേശങ്ങളിലെത്തുന്നു.

‘നോമാഡിസം’ എന്നതിന്റെ അടയാള വാക്യം യുദ്ധമല്ല. ‘നോമാഡുകൾ’ യുദ്ധം ചെയ്യുന്നുവെങ്കിൽ അത് ജൈവികമല്ലാത്ത ഒരു സമൂഹ്യ ക്രമത്തിലേക്ക്’ എത്തിപ്പെടാനുള്ള ഉപാധി എന്ന നിലക്കാണ്

നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്

എന്തുകൊണ്ടാണ് ഞാനടങ്ങുന്ന മലപ്പുറത്തെ മാപ്പിളമാർക്ക് പന്തുകളി ഇത്ര പ്രധാനമാകുന്നത്? എന്താണ് മറ്റൊരു കളിക്കും നൽകാത്ത പ്രാധാന്യം മലപ്പുറത്തുകാർ പന്തുകളിക്ക് നല്കുന്നത്?