മുസ്ലിം ബോഡിയെ മാറ്റി നിർത്തി ഫിഖ്ഹിനെ കുറിച്ചുള്ള ഒരു ആലോചന സാധ്യമല്ല. അല്ലെങ്കിൽ, ഫിഖ്ഹിനെ സംബന്ധിച്ചുള്ള ആലോചന മുസ്ലിം ബോഡിയെ സംബന്ധിച്ചുള്ള ആലോചന കൂടിയാണ്
ചൈനീസ് മുസ്ലിംകള്ക്ക് റമളാനില്‍ നോമ്പെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി ഞാന്‍ ഓണ്‍ലൈനില്‍ വായിച്ചിട്ടുണ്ട്, ഔപചാരികത നീങ്ങി എന്ന് മനസ്സിലായതോടെ ഞാൻ ചോദിച്ചു.
പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വ്യത്യസ്ത പള്ളികളിലായി നടക്കുന്ന നിസ്കാരങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ശ്രദ്ധയിൽ പെട്ടു
പാശ്ചാത്യവൽകൃത ആഗോളാന്തരീക്ഷത്തിൽ ഓരോരുത്തരും അവരവരുടെ പരിമിതി ഉൾകൊണ്ട് വിനയാന്വിതരാവുക എന്നത് സാഹസമേറിയ സംഗതിയാണ്
എങ്ങനെ ഒരു പ്രവാചകനില്‍ നിന്നുള്ള അനന്തരാവകാശം നേടിയെടുക്കാം എന്ന ചോദ്യം ഇബ്നു അറബിയുടെ(റ) രചനകളിലെ കേന്ദ്ര പ്രതിപാദ്യമാണ്
ആധുനിക ഫിലോസഫിയും ഇല്‍മുല്‍ കലാമും തമ്മിൽ ഭിന്നതകളിലെര്പ്പെടുന്ന ഭാഗങ്ങളെ അതിന് ഇല്‍മുല്‍ കലാമിന്റെ ഭാഗത്ത് നിന്ന് മുസ്തഫാ സ്വബ്രി വിശദീകരണം നല്കാന് ശ്രമിച്ചു
ചായ രുചിക്കുമ്പോൾ ഈ ഇടത്തിന്റെ ഭാഗമാണെന്ന വ്യാജമായ ഒരു തോന്നൽ ഉണ്ടായേക്കാം, യാഥാര്‍ത്ഥ്യം അങ്ങനെ അല്ലെങ്കിൽ പോലും. ഒരർഥത്തിൽ ഇതുതന്നെയാണ് ക്ഷണികതയുടെ വിജയം.
തിരുനബിയെ(സ) സംബോധന ചെയ്ത്കൊണ്ട് മദീനയിലെ ഖുബ്ബയുടെ ചാരത്ത് വെച്ച് രചിക്കപ്പെട്ട ഈ കവിത ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി ആലപിക്കപ്പെടാറുണ്ട്
ഈജിപ്തിൽ നിന്ന് ആധുനികതയുമായുള്ള സംവാദത്തിന്റെ മറ്റൊരു സാധ്യത തേടിയ പണ്ഡിതനാണ് ‘മുസ്തഫ സ്വബ്രി എഫന്ദി
മധ്യകാല ഇന്ത്യൻ സമുദ്രത്തിന്റെ വ്യാപാര ലോകത്തുടനീളമുള്ള ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമാണ് മലബാറിലെ ഇസ്ലാമിന്റെ വികാസം
മഹാന്മാരായ ഒരുപാട് പണ്ഡിതന്മാരുടെയും സൂഫികളുടെയും സവിശേഷമായ കഴിവുകളുള്ള സ്ത്രീകളുടെയും സാന്നിധ്യം കൊണ്ട് പ്രശസ്തമായ നാടാണ് മൗറിത്താനിയ
മതാത്മക മനുഷ്യന്റെ ജീവിതത്തിൽ ലഭ്യമായ പല സാധ്യതകളും ഇല്ലാത്ത ആധുനിക മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ജിന്നുകളാവുമോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്
എവിടെയാണ് ആലങ്കാരിക വാക്കുകളുടെ ഔപചാരികതകൾ അവസാനിക്കുകയും വ്യക്തി തുടങ്ങുകയും ചെയ്യുന്നത് ? എപ്പോഴാണ് ഒരാൾ വാക്കിൽ നിന്നും മോചനം നേടുന്നത്?
ആത്മാവിനെയും ജീവിത വിജയത്തെയും ഇമാം ഗസ്സാലി എങ്ങനെ കാണുന്നു? മതവും തത്വ ചിന്തയും തമ്മിലുള്ള ബന്ധങ്ങൾ എന്തെല്ലാമാണ്?
ശരീരത്തെയും ആത്മാവിനെയും കുറിച്ച നൈതികമായ ആലോചനകളെ മുന്‍നിര്‍ത്തി ഇമാം ഗസ്സാലി തത്വചിന്തയെ സമീപിച്ച രീതിയെ റോബര്‍ട്ട് എയിംസ് പരിശോധിക്കുന്നു.
ഒരു മനുഷ്യന്റെ എഴുത്ത് എന്ന തൊഴിലും, മറ്റു തൊഴിലുകളും തമ്മിലുള്ള ബന്ധമെന്താണ്? ഒരേ വ്യക്തി നിർമിച്ച കവിതാ ശകലവും മൺ പാത്രവും തമ്മിലുള്ള സമാനത കാണാൻ സാധിക്കുമോ?
ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തായിരുന്നു മദീനയെങ്കിൽ എന്നു ഞാനാലോചിച്ചു നോക്കിയിട്ടുണ്ട്. അങ്ങനെ എവിടെയുമാകാമായിരുന്ന ഒരു നഗരമായിരുന്നോ മദീന?
സ്വയം സ്വീകരിച്ച മരണത്തിലൂടെ (മൗത്തേ ഇറാദി) യാണ് ഭൗതിക ലോകത്തോടുള്ള അഭിനിവേശത്തിൽ നിന്ന് രക്ഷപ്പെടുകയെന്ന് അവർ വിശ്വസിച്ചു.
ഇബ്നു അറബിയുടെ വാക്കുകളെ അദ്ധേഹം നിലനിൽക്കുന്ന സാമൂഹിക ദൈവ ശാസ്ത്ര പരിസരത്തു നിന്നും അടർത്തിമാറ്റി ഭാഷാന്തരം ചെയ്യുമ്പോൾ സംഭവിക്കുന പ്രശ്നങ്ങളെന്തെല്ലാമാണ്
ചരിത്രങ്ങൾ ഹെഗൽ പറയുന്നത് പോലെ ഇല്ലയ്മയിലേക്ക് മറയുന്നില്ല. മറിച്ച് ലെബനീസ് പറഞ്ഞത് പോലെ വർത്തമാനത്തിന്റെ പുറകിൽ ചുരുളുകളായി നിലനിൽക്കുകയാണ് ചെയ്യുന്നത്.
മൗലിദ് ആഘോഷങ്ങളുടെയും ഉറൂസുകളുടെയും സമയത്തെ അന്തരീക്ഷം വ്യത്യസ്തമാണ്. ജനസമ്പർക്കവും ഒരുമിച്ചുകൂട്ടലും വൈവിധ്യ ശബ്ദോൽപാദനവും സജീവമാകുന്ന കാലം
മുസ്ലിംകളെ സംബന്ധിച്ചുള്ള പഠനത്തിൽ അവരുടെ വിശ്വാസങ്ങളെയും, കർമങ്ങളെയും ഉൾക്കൊള്ളുന്ന ജ്ഞാന മണ്ഡലങ്ങളെ പരിഗണിക്കാതെ അവരെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പൂർണ്ണമാവുകയില്ല
പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബൂ യഅ്കൂബുല്‍ സിജിസ്താനി എന്ന ഇസ്ലാമിക ചിന്തകനാണ് ഹൂഡിസ് വാദിക്കുന്നത് പ്രകാരം ഡയലക്ടിസിന്റെ പ്രഥമവക്താവ്
കല നമുക്ക് പുതിയ അവയവങ്ങൾ സമ്മാനിക്കുനു. കലയിലൂടെ നാം വിചിത്രമായ ഇന്ദ്രീയാനുഭവങ്ങളിലൂടെ കടന്ന് പോകുന്നു. ഏറ്റവും പരിചിതമയതിന്റെ അപരിചിത ദേശങ്ങളിലെത്തുന്നു.
നീ തന്നെ ആയിരുന്നു എല്ലാമെങ്കിൽ എന്തിനാണ് എന്നെ അലയാൻ വിട്ടത്? അയാൾ അത്മാവിനോട് ചോദിച്ചു. ‘എങ്കിൽ മത്രമെ നിനക്ക് എൻ്റെ വില മനസ്സിലാക്കാനാവൂ’ ആത്മാവ് മറുപടി നൽകി
‘നോമാഡിസം’ എന്നതിന്റെ അടയാള വാക്യം യുദ്ധമല്ല. ‘നോമാഡുകൾ’ യുദ്ധം ചെയ്യുന്നുവെങ്കിൽ അത് ജൈവികമല്ലാത്ത ഒരു സമൂഹ്യ ക്രമത്തിലേക്ക്’ എത്തിപ്പെടാനുള്ള ഉപാധി എന്ന നിലക്കാണ്
സ്നേഹം ലഘു മരണമാണ് ‘ എന്ന ഇബ്നു അറബിയുടെ വാക്കിൽ നിന്നും സ്വീകരിച്ച ലഘു മരണം എന്ന നോവൽ നാമത്തെ പൂർണ്ണാർഥത്തിൽ യാതാർഥ്യ വത്കരക്കുന്നുണ്ട് കൃതി.
ഇസ്ലാമിക വിശ്വാസ പ്രകാരം സ്വർഗമാണ് മനുഷ്യന്റെ തറവാട്. സ്വർഗത്തിന്റെ ഒരു എംബഡീമെന്റ് ആണ് മനുഷ്യൻ എന്നാണ്. അതായത് ഇവ പാരഡോക്സിക്കൽ ആണ്.
ഒരു സ്ഥലത്ത് ജനിക്കുകയും, ജീവിക്കുകയും അത് തങ്ങളുടെ ഇടമാണെന്ന തോന്നലുണ്ടാവുകയും ഒരു ആത്മബന്ധം ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ മനുഷ്യന് അത്യാവശ്യമായ മറ്റെന്താണുള്ളത്?
ഒരു പ്രദേശത്തോടു ഒരു ജനതയോടും ഒരു പൈതൃകത്തോടുമുള്ള ഒരു വ്യക്തിയുടെ വേർപ്പെടുത്താനാവാത്ത ഇഴയടുപ്പമാണ് ദേശീയത എന്ന പദം വിവക്ഷിക്കുന്നത്
സ്റ്റേറ്റ് ഒരിക്കലും സ്വന്തം രാജ്യത്തേയോ ഇതര രാജ്യങ്ങളിലെയോ ജനതയുടെ മരണത്തിനും ജീവിതത്തിനും മേൽ പരിപൂർണ്ണ അധികാരം കൈയ്യാളരുത്.
പിരിയുമ്പോൾ സഫിയ സഞ്ചിയിൽ നിന്ന് ആ താക്കോലെടുത്ത് എന്റെ കൈയിൽ തന്നു. ആ താക്കോൽ എന്റെ കൈവെള്ളയിൽക്കിടന്ന് പൊള്ളുന്നതു പോലെ എനിക്ക് തോന്നി
ഇസ്ലാമിനകത്ത് കാര്യ കാരണ ബന്ധത്തെക്കുറിച്ച് സംവാദങ്ങൾ നടന്നിട്ടുണ്ട്. സുന്നികളും സലഫികളും തമ്മിലുള്ള ആശയ സംവാദങ്ങളുടെ കാതൽ കാര്യ കാരണവുമായി ബന്ധപ്പെട്ടതാണ്.
ബെക്തഷീ ആചാര അനുഷ്ടാനങ്ങളെല്ലാം സംഗീതസാന്ദ്രമാണ്. അനതോളിയന്‍ സംസ്കാരികത്തനിമയിൽ ഊന്നിയ കാവ്യ സാഹിത്യം ആണ് ഈ ധാരയുടെ ചിന്താപ്രതലം
അറബിക്ക് മുസ്ലിം ലോകം നൽകുന്ന പ്രത്യേക പരിഗണന ഇങ്ങനെയുള്ള പുതിയ ഭാഷാ സ്വരൂപങ്ങൾ വികസിച്ചുണ്ടാകുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടാവാനുള്ള സാധ്യത ഏറെയാണ്
മാപ്പിളപ്പാട്ടുകൾ സാഹിത്യ ചരിത്രത്തിന്റെ ഭാഗമാകാതെ പുറത്തിരിക്കേണ്ടിവന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളെന്തൊക്കെയാണ്? അത് മലയാള സാഹിത്യമായി മാറുമ്പോഴുണ്ടാകുന്ന പ്രശ്നമെന്താണ്?
സമൂഹത്തിന്റെ നാനാതുറകൾ സംഗമിക്കുന്ന ദർഗ്ഗകളാണ് ഖവ്വാലിയുടെ സ്പേസ് എന്നതിനാൽ തന്നെ ഖവ്വാലി ഏവർക്കും പ്രാപ്യവും അതേസമയം ആസ്വാദകരവും ആണ്
ഇസ്ലാമിക ലിഖിത പാരമ്പര്യത്തിന്റെ ആധികാരികത, തുടർച്ച, കാലഘട്ടം തുടങ്ങിയവയെക്കുറിച്ച് പുതിയ വിചാരപ്പെടലുകൾ രൂപപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് സെസ്ഗിൻ.
രക്തക്കളങ്ങളും കബന്ധങ്ങളും മാത്രം ബാക്കിയാക്കി സംസ്കാരങ്ങളെയും ജീവിതങ്ങളെയും തുടച്ചുനീക്കി മുന്നേറുകയാണ് അവസാനമില്ലാത്ത സിറിയൻ യുദ്ധം
നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്
ശരീഅത് മുന്നോട്ട് വെക്കുന്ന ധാർമിക മാനത്തെ, ‘അംറുംൻ ബിൽ മഅറൂഫ്’ എന്നതിനെ ഒരു കൂട്ടായ ധാർമിക-രാഷ്ട്രീയ പദ്ധതിയായി പുനർ രൂപകൽപ്പന ചെയ്ത് തിരിച്ചെടുക്കാനാവും
യാത്ര, കുടിയേറ്റം, ജോലി, തൊഴില്‍, വികൃതമാക്കപ്പെട്ട സ്വത്വം, താല്‍ക്കാലിക അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ട സംഭവങ്ങള്‍ എല്ലാം ഈ പ്രദേശത്തു ജീവിക്കുന്ന പലര്‍ക്കും, യാഥാര്‍ത്ഥ്യം തന്നെയാണ്.
എന്തുകൊണ്ടാണ് ഞാനടങ്ങുന്ന മലപ്പുറത്തെ മാപ്പിളമാർക്ക് പന്തുകളി ഇത്ര പ്രധാനമാകുന്നത്? എന്താണ് മറ്റൊരു കളിക്കും നൽകാത്ത പ്രാധാന്യം മലപ്പുറത്തുകാർ പന്തുകളിക്ക് നല്‍കുന്നത്?
കലാകാരന്റെ സങ്കല്പങ്ങളെ കല നിരന്തരം തകർത്തുകൊണ്ടിരിക്കുന്നു. കലാകാരനിൽ നിന്ന് സ്വതന്ത്രമായ ഒരു മണ്ഡലം കല സ്വയം സൃഷ്ടിക്കുന്നു. അങ്ങനെ കല കലാകാരനെ മറികടക്കുന്നു.
മെഹബൂബെ ഇലാഹി (Beloved of God) എന്ന പേരിലാണല്ലോ ഔലിയ അറിയപ്പെടുന്നത് തന്നെ. അവരിലൂടെയാണ് ആമിർ ഖുസ്രു ദിവ്യപ്രണയത്തിന്റെ പൊരുളറിയുന്നത്