Category

Literature

Category

ഇസ്‌ലാമിക്, തമിഴ് സ്വത്വത്തെ നിർവചിച്ച വ്യത്യസ്ത സാഹിത്യ രൂപങ്ങളിലൂടെയാണ് മുസ്‌ലിം ഗ്രന്ഥകാരൻമാർ അവരുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവുകൾ ആവിഷ്കരിച്ചത്.

കുറ്റം ഒരു ബോധമായിത്തീരുന്നത് എങ്ങനെയാണ്. കുറ്റബോധം എന്നത് വെറും ഒരു പ്രയോഗമാണോ. എല്ലാ ബോധങ്ങളും തന്നെ ഒരു കുറ്റമോ, കുറ്റകൃത്യമോ ആണോ. കൃത്യത്തിന് എത്രമാത്രം ബോധത്തെ പോറാൻ പറ്റും. കൃത്യം എത്രമാത്രം കൃത്യമാണ്.

മനുഷ്യന്റെ തിരഞ്ഞെടുപ്പുകൾക്ക് സാർവലൗകിക പ്രാധാന്യമുണ്ട് എങ്കിലും സവിശേഷമായ സാഹചര്യത്തിലൂടെയും സന്ദര്ഭങ്ങളിലൂടെയും മാത്രമേ അവയെ മനസ്സിലാക്കാൻ കഴിയൂ.

തസ്ബീഹ് മാല കയ്യിൽ പിടിച്ച് പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരിക്കെ ഉമ്മ ചോദിച്ചു
നമ്മുടെ പേരുകൾ പട്ടികയിൽ ഇല്ലെങ്കിൽ നമ്മൾ എവിടേക്ക് പോകും?

തനിക്ക് തോന്നിയവരെ തിരഞ്ഞുപിടിച്ച് കൊല്ലാനല്ല, ഒരു വിഭാഗം ജനങ്ങളെ കൊല്ലാനാണ് താൻ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത അവരവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

പ്രണയത്തെ വിശദമായി ചർച്ച ചെയ്യുന്ന ആദ്യ ഇസ്‌ലാമിക രചനയാണ് സവാനിഹ്. പ്രണയത്തെ സര്‍വസ്വവും ഉടലെടുക്കുന്ന ആത്യന്തിക യാഥാര്‍ത്ഥ്യമായാണ് സവാനിഹ് പരിചയപ്പെടുത്തുന്നത്.

എഴുത്ത് എന്ന ക്രിയ ‘ആയിക്കൊണ്ടിരിക്കൽ‘ അല്ലാതെ മറ്റൊന്നുമല്ല. ജീവിച്ചതോ ജീവിത സാധ്യമായതോ ആയതിനെ മറികടക്കുന്ന ഒരു ഒഴുക്കാണത്

ഇസ്‌ലാമിക സാമൂഹ്യ വ്യവസ്ഥ അറേബ്യയിൽ ശക്തിപ്പെട്ടപ്പോൾ ഈ വ്യാപാര ബന്ധത്തിന്റെ ഭാഗമായാണ് അറബികൾ ഇങ്ങോട്ട് കടന്നുവരികയും ഇവിടെ മിശ്ര സംസ്കാരം രൂപപ്പെട്ടുവരികയും ചെയ്യുന്നത്.

ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതം വിവരിക്കാൻ ഏറ്റവും അനുയോജ്യമായ സാഹിത്യരൂപം ഏതായിരിക്കും? ഗൾഫ് കുടിയേറ്റക്കാർക്ക് അവിടെ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷ പോലും ഇല്ല

ആധികാരികമായി സംരക്ഷിക്കപ്പെട്ട ആഖ്യാനങ്ങളിലൂടെയാണ് ഇസ്‌ലാം അതിന്റെ ‘വ്യാവഹാരിക പാരമ്പര്യവും’ രൂപപ്പെടുത്തുന്നത്.

സന്ധ്യാവസാനത്തോടെ മാത്രം തന്റെ ചിറകുകൾ വിടർത്തുന്ന മിനർവയിലെ മൂങ്ങയോട് ഹെഗൽ ഒരു ഫിലോസഫറെ താരതമ്യപ്പെടുത്തുന്നുണ്ട്. ഇവിടെ സമയമാണ് ഉദാഹരണത്തെ സൃഷ്ടിക്കുന്നത്

ഗ്രീക്ക് തത്ത്വചിന്ത ഇസ്‌ലാമിക ഫിലോസഫിയുടെ ഒരു ഭാഗത്തെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഇസ്‌ലാമിന് തന്നെ യുക്തിപൂർവ്വമായൊരു ദൈവശാസ്ത്ര പാരമ്പര്യം ഉണ്ടായിരുന്നു.

ഒരു മനുഷ്യന്റെ എഴുത്ത് എന്ന തൊഴിലും, മറ്റു തൊഴിലുകളും തമ്മിലുള്ള ബന്ധമെന്താണ്? ഒരേ വ്യക്തി നിർമ്മിച്ച കവിതാ ശകലവും മൺ പാത്രവും തമ്മിലുള്ള സമാനത കാണാൻ സാധിക്കുമോ?

സ്നേഹം ലഘു മരണമാണ് ‘ എന്ന ഇബ്നു അറബിയുടെ വാക്കിൽ നിന്നും സ്വീകരിച്ച ലഘു മരണം എന്ന നോവൽ നാമത്തെ പൂർണ്ണാർത്ഥത്തിൽ യാതാർത്ഥ്യ വത്കരക്കുന്നുണ്ട് കൃതി.

അറബിക്ക് മുസ്‌ലിം ലോകം നൽകുന്ന പ്രത്യേക പരിഗണന ഇങ്ങനെയുള്ള പുതിയ ഭാഷാ സ്വരൂപങ്ങൾ വികസിച്ചുണ്ടാകുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടാവാനുള്ള സാധ്യത ഏറെയാണ്

മാപ്പിളപ്പാട്ടുകൾ സാഹിത്യ ചരിത്രത്തിന്റെ ഭാഗമാകാതെ പുറത്തിരിക്കേണ്ടിവന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളെന്തൊക്കെയാണ്? അത് മലയാള സാഹിത്യമായി മാറുമ്പോഴുണ്ടാകുന്ന പ്രശ്നമെന്താണ്?

യാത്ര, കുടിയേറ്റം, ജോലി, തൊഴില്‍, വികൃതമാക്കപ്പെട്ട സ്വത്വം, താല്‍ക്കാലിക അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ട സംഭവങ്ങള്‍ എല്ലാം ഈ പ്രദേശത്തു ജീവിക്കുന്ന പലര്‍ക്കും, യാഥാര്‍ത്ഥ്യം തന്നെയാണ്.