ഒമ്പതാം നൂറ്റാണ്ട് മുതലുള്ള ഇസ്‌ലാമിക ചരിത്രത്തെ അതിന്റെ പ്രാദേശിക മാനങ്ങൾ നഷ്ടപ്പെടാതെ തന്നെ ആഗോളമായി സൈദ്ധാന്തിക തലത്തിൽ മനസ്സിലാക്കാൻ ഗ്രീന്റെ പഠനങ്ങൾ അവസരം നൽകുന്നുണ്ട്.
എണ്ണ ശേഖരം കണ്ടെത്തുന്നതിന് മുമ്പ് പേർഷ്യൻ ഗൾഫ് രാഷ്ട്രങ്ങളിലെ ജീവിതരീതി മത്സ്യബന്ധനം, സമുദ്രത്തിൽ നിന്നുള്ള മുത്ത് ശേഖരണം മുതലായ കടലുമായി ബന്ധപ്പെട്ട തൊഴിലുകളെ കേന്ദ്രീകരിച്ചായിരുന്നു
തങ്ങളുടെ വിഭവങ്ങളിൽ നിന്നും പാവങ്ങളുടെ അവകാശത്തെ കൈമാറ്റം ചെയ്യുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദാനധർമ്മങ്ങൾ ദൈവിക ആജ്ഞയോടുള്ള കർത്തവ്യ നിർവ്വഹണമാണ്.
വാഹൻ ഒരു അപര ഇടം ആണ് എന്ന് പറയാം. സ്വയം ഒരു ലോകമായിരിക്കുമ്പോൾ തന്നെ അനേകം ലോകങ്ങളേയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് നിരന്തരം അവ ചലിച്ചുകൊണ്ടേയിരിക്കുന്നു.
ഓട്ടോറിക്ഷകൾ അവ കടന്നുവരുന്ന ദളിത് മുസ്‍ലിം ഗല്ലികളുടെ ‘ഒച്ച’കളെ തന്നെയാണ് നഗരത്തിന്റെ സൗണ്ട്സ്കേപ്പിനെ രൂപപ്പെടുത്തുന്ന തരത്തിലേക്ക് വികസിപ്പിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം
പൂർവ്വാധുനിക നഗരങ്ങൾ കാഴ്ച്ചയിൽ എങ്ങനെയായിരിക്കും എന്നതിനേക്കാൾ കൗതുകമുണർത്തുന്ന ചോദ്യമാണ് അവയുടെ ശബ്ദം എന്തായിരിക്കും എന്ന ആലോചന
സ്ത്രീ/പുരുഷൻ എന്നീ ഇടങ്ങളിലേക്ക് ചുരുക്കാവുന്ന വിധത്തിലല്ല, മറിച്ച് സൂക്ഷമമായ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ദൈവത്തിന്റെ സൃഷ്ടിപ്പുകൾ
അപ്പാർതീഡ് വ്യവസ്ഥയുടെ അന്ത്യത്തിന് ശേഷം കേപ്പ് മുസ്‌ലിംകൾ ചരിത്രം രചിക്കാൻ തുടങ്ങി. ഈ ഉയിർത്തെഴുന്നേൽപ്പിൽ കിതാബുകൾക്കുള്ള പങ്ക് വളരെ വലുതാണ് എന്ന് കാണാം
ചായ രുചിക്കുമ്പോൾ ഈ ഇടത്തിന്റെ ഭാഗമാണെന്ന വ്യാജമായ ഒരു തോന്നൽ ഉണ്ടായേക്കാം, യാഥാര്‍ത്ഥ്യം അങ്ങനെ അല്ലെങ്കിൽ പോലും. ഒരർത്ഥത്തിൽ ഇതുതന്നെയാണ് ക്ഷണികതയുടെ വിജയം.