സഹ്റ അയ്യൂബിഅഖ്ലാക്കും എത്തിക്സും: മുസ്ലിം നൈതിക വ്യവഹാരങ്ങളെക്കുറിച്ച്ഗാർഹിക, സാമൂഹക തലങ്ങളിൽ നൈതികമായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിയിൽ ധാർമിക ബോധം വളർത്തിയെടുക്കുക എന്നതാണ് ‘അഖ്ലാക്കി’ന്റെ ലക്ഷ്യം.