വില്യം ഡാൽറിംപിൾജിന്നുകളുടെ നഗരം രാത്രി ആയാൽ ഞാൻ പതുക്കെ ഓൾഡ് സിറ്റിയിലേക്ക് ഓട്ടോ പിടിക്കും. അവിടെ ഉള്ള ഇടുങ്ങിയ ഗല്ലികളിലൂടെയുള്ള നടത്തത്തിൽ ചുറ്റുമുള്ള വീടുകൾ എന്നെ വന്ന് മൂടുന്നതായി അനുഭവപ്പെടും