വസുധ നാരായണൻസീറാപുരാണം: ഉമർ പുലവരും തമിഴ് ഇസ്ലാമിക സാഹിത്യവുംഇസ്ലാമിക്, തമിഴ് സ്വത്വത്തെ നിർവചിച്ച വ്യത്യസ്ത സാഹിത്യ രൂപങ്ങളിലൂടെയാണ് മുസ്ലിം ഗ്രന്ഥകാരൻമാർ അവരുടെ ഇസ്ലാമിനെക്കുറിച്ചുള്ള അറിവുകൾ ആവിഷ്കരിച്ചത്.