ഉൾറികെ ഫ്രയ്റ്റാഗ്ജിദ്ദ: തീർത്ഥാടകർ നിർമ്മിച്ച സാർവ്വദേശീയ നഗരംഹജ്ജ് കഴിഞ്ഞു മടക്കയാത്രക്കായുള്ള കാത്തിരിപ്പിനിടയിൽ തൊഴിലുകൾ കണ്ടെത്തി പിന്നീട് സ്ഥിര താമസക്കാരായി മാറുന്നതും, തൊഴിലിനായി വന്നവർ മടങ്ങുന്നതും ജിദ്ദയിൽ സാധാരണമായിരുന്നു.