Author

തിബാഖ് എഡിറ്റർ

Browsing

ഇസ്‌ലാമിക സാമൂഹ്യ വ്യവസ്ഥ അറേബ്യയിൽ ശക്തിപ്പെട്ടപ്പോൾ ഈ വ്യാപാര ബന്ധത്തിന്റെ ഭാഗമായാണ് അറബികൾ ഇങ്ങോട്ട് കടന്നുവരികയും ഇവിടെ മിശ്ര സംസ്കാരം രൂപപ്പെട്ടുവരികയും ചെയ്യുന്നത്.

നബി തിരുമേനിയെ അല്ലാഹു അവന്റെ സവിധത്തിലേക്ക് ക്ഷണിക്കുകയും നമസ്കാരം എന്ന ആരാധന നൽകുകയും ചെയ്ത മിഅറാജ് സംഭവത്തെ ഓർമിച്ച് ആലപിക്കുന്ന നശീദ

കഴിഞ്ഞ പ്രാവശ്യത്തെ ബിനാലെയിലെ കെ.ആർ സുനിലിന്റെ ഫോട്ടോ പ്രദർശനം കണ്ടാണ് പൊന്നാനി ഒരു ആവേശമായി മാറുന്നത്. അവിടം വരെ ഒന്ന് പോയി വരണം എന്ന് മാത്രമായിരുന്നു അന്നത്തെ ആഗ്രഹം

മധ്യകാല ഇന്ത്യൻ സമുദ്രത്തിന്റെ വ്യാപാര ലോകത്തുടനീളമുള്ള ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാണ് മലബാറിലെ ഇസ്‌ലാമിന്റെ വികാസം

നഗരങ്ങളിലെ പുറമ്പോക്കുകൾ ജീവിക്കുന്ന ഏറ്റവുമതികം ദരിദ്ര്യം അനുഭവിക്കുന്നവരും അവകാശങ്ങൾ ഇല്ലാത്തവരെയുമായണ് നഗരത്തിന് അതിൻ്റെ നിർമ്മാണത്തിൽ ഏറ്റവുമതികം ആവശ്യമായിട്ടുള്ളത്