സുലൈമാൻ ബഷീർ ദിയാനെആഫ്രിക്കയിലെ ഇസ്ലാമും മാർക്സിസവും മാർക്സിസ്റ്റ് ലെഫ്റ്റ് ആഫ്രിക്കൻ ഫിലോസഫിയിൽ അത്ര താൽപര്യം കാണിച്ചിരുന്നില്ല എന്നത് യാഥാർഥ്യമാണ്. എത്തനോ-ഫിലോസഫിയുടെ വിമർശനമാണ് ഇടതു പക്ഷം ഉയർത്തിക്കൊണ്ടു വന്നത്