ഷെർലക് ഹോംസിന്റെ ലോകം ഒരു ദൈവശാസ്ത്ര ലോകമാണ്, അത് മതേതരമായ ദൈവശാസ്ത്രമാണ് എങ്കിലും
സൈദിന്റെ എഴുത്തുകളിൽ ‘ഭൃഷ്ട്’ (exile) എന്ന രൂപകം സവിശേഷമായൊരു അർത്ഥം രൂപീകരിച്ചെടുക്കുന്നുണ്ട്. ആ അവസ്ഥ അടയാളപ്പെടുത്താനായി സൈദ് ഉപയോഗിക്കുന്നത് ഔർബാഹിനെയാണ് .
ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതം വിവരിക്കാൻ ഏറ്റവും അനുയോജ്യമായ സാഹിത്യരൂപം ഏതായിരിക്കും? ഗൾഫ് കുടിയേറ്റക്കാർക്ക് അവിടെ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷ പോലും ഇല്ല
സന്ധ്യാവസാനത്തോടെ മാത്രം തന്റെ ചിറകുകൾ വിടർത്തുന്ന മിനർവയിലെ മൂങ്ങയോട് ഹെഗൽ ഒരു ഫിലോസഫറെ താരതമ്യപ്പെടുത്തുന്നുണ്ട്. ഇവിടെ സമയമാണ് ഉദാഹരണത്തെ സൃഷ്ടിക്കുന്നത്