ഇറാഖിലെ സാംസ്കാരിക വിനിമയങ്ങളെയും ബൗദ്ധിക ചർച്ചകളെയും സാധ്യമാക്കിയത് സ്ഥാപനവത്കൃത സംവിധാനങ്ങളുടെ അഭാവത്തിൽ കഫെകളായിരുന്നു
അറബ് എക്‌സിസ്റ്റൻഷ്യലിസത്തെ സാർത്രിയൻ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചത് പ്രമുഖ സാഹിത്യ നിരൂപകനായ സുഹൈൽ ഇദ്‌രീസ് ആയിരുന്നു
‘എക്‌സിസ്റ്റൻഷ്യൽ സൂഫിസം’ രൂപീകരിക്കുക എന്നതായിരുന്നു അബ്ദുറഹ്മാൻ അൽ ബാദവിയുടെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ്.
സമയം എങ്ങനെയാണ് അസ്തിത്വത്തെ നിർണ്ണയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് എക്സിസ്റ്റൻഷ്യൽ ടൈം
സ്വതന്ത്രവും, സ്വയം പര്യാപ്തവുമായ ‘അറബ് സബ്ജെക്ടി’നെ രൂപപ്പെടുത്തുകയായിരുന്നു ആധുനിക അറബ് ഫിലോസഫിയുടെ ലക്ഷ്യം
ആധുനിക ഫിലോസഫിയും ഇല്‍മുല്‍ കലാമും തമ്മിൽ ഭിന്നതകളിലെര്‍പ്പെടുന്ന ഭാഗങ്ങളെ അതിന് ഇല്‍മുല്‍ കലാമിന്‍റെ ഭാഗത്ത് നിന്ന് മുസ്തഫാ സ്വബ്‌രി വിശദീകരണം നല്‍കാന്‍ ശ്രമിച്ചു