സാദിഖ്ശൂന്യതയുടെ സുഗന്ധം; മരുഭൂമിയുടെ ഗന്ധവും സൂഫികളുംപൊളിഞ്ഞ ജാലകത്തിലൂടെ ശൂന്യമായ മരുഭൂമി യിലേക്ക് കൈകൾ നീട്ടി അദ്ദേഹം പറഞ്ഞു: ഇത് മണക്കുക! പ്രപഞ്ചത്തിലെ ഏറ്റവും മികച്ച ഗന്ധം മരുഭൂമിയുടെടേതാണ്, അതിന് വാസനകളില്ല