സാബിത് അൽ ഹസനികൊസാലിറ്റി, ആധുനികത, ഇൽമുൽ കലാം; ഇസ്തിഗാസയെ വായിക്കുമ്പോൾഇസ്ലാമിനകത്ത് കാര്യ കാരണ ബന്ധത്തെക്കുറിച്ച് സംവാദങ്ങൾ നടന്നിട്ടുണ്ട്. സുന്നികളും സലഫികളും തമ്മിലുള്ള ആശയ സംവാദങ്ങളുടെ കാതൽ കാര്യ കാരണവുമായി ബന്ധപ്പെട്ടതാണ്.