പീറ്റർ ആഡംസൺക്ലാസിക്കൽ ഫിലോസഫിയും അറബി ഭാഷയും: ഇടപാടുകൾക്കൊരാമുഖംഗ്രീക്ക് തത്ത്വചിന്ത ഇസ്ലാമിക ഫിലോസഫിയുടെ ഒരു ഭാഗത്തെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഇസ്ലാമിന് തന്നെ യുക്തിപൂർവ്വമായൊരു ദൈവശാസ്ത്ര പാരമ്പര്യം ഉണ്ടായിരുന്നു.