അപ്പോൾ ഭൂമിയിൽ നിന്നും
സ്വർഗത്തിലേക്ക് ഒരാപ്പിൾ കനി ദൂരം.
ഒരു മൂടുപടത്തിന്റെയകലം.
ദേശീയ സമരപ്രസ്ഥാനത്തോടുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ വിയോജിപ്പുകൾ കേവലമൊരു ബ്രിട്ടീഷ് അനുകൂല മനോഭാവത്തിൽ നിന്ന് ഉടലെടുത്തതാണോ?
ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തായിരുന്നു മദീനയെങ്കിൽ എന്നു ഞാനാലോചിച്ചു നോക്കിയിട്ടുണ്ട്. അങ്ങനെ എവിടെയുമാകാമായിരുന്ന ഒരു നഗരമായിരുന്നോ മദീന?