നൗഫൽ താഴേക്കോട്കാലത്തിന്റെ കഥ പറയുന്ന സ്രാമ്പികൾമുസ്ലിം മലബാറിന്റെ സാംസ്കാരിക ചിഹ്നങ്ങളിൽ പെട്ടതാണ് സ്രാമ്പികൾ. സജീവമായിരുന്ന ഒരു കാർഷിക സംസ്കൃതിയുടെ അവശേഷിപ്പ് കൂടിയായിരുന്നു ഇവ എന്ന് പറയാം