നിക്കോളാസ് ആദംസ്ഹെഗൽ നാസ്തികതയെ നിർണ്ണയിച്ച വിധം; മതത്തെയുംപതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് നാസ്തിക ചിന്തകർ രൂപപ്പെടുത്തിയ മതത്തിന്റെ ഈ ചിത്രം അതുപോലെ പകർത്തുക എന്നതാണ് വർത്തമാന കാലത്തെ യുക്തിവാദികളുടെ രീതി.