നജീബ് റസ്സൽമായ, ചിഹ്നം, ചിത്രം: മഗ്രിതെയുടെ വരയും വിചാരവുംകാഴ്ച്ചാസാഗരത്തിൽ മുങ്ങി, ദർശന രേഖയിൽ ആപ്പിൾ കുടുങ്ങി അവ്യക്തമായ കാഴ്ചകൾക്ക് പിറകിൽ നിൽക്കുന്നു മഗ്രിതെയുടെ മനുഷ്യൻ