മൈസാര കമാൽഅറിവും ഉന്മാദവും: സൂഫി ആത്മജ്ഞാനത്തിന്റെ ആകാശങ്ങൾദൈവിക ഉൻമാദം യുക്തിയുടെ ലോകത്ത് നിന്നുമുള്ള വിമോചനവും മനുഷ്യന് സ്വയം എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൈവിക യാഥാർഥ്യത്തിലേക്കുള്ള പ്രവേശനവുമാണ്