Author

മഷ്കൂർ ഖലീൽ

Browsing

തസ്ബീഹ് മാല കയ്യിൽ പിടിച്ച് പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരിക്കെ ഉമ്മ ചോദിച്ചു
നമ്മുടെ പേരുകൾ പട്ടികയിൽ ഇല്ലെങ്കിൽ നമ്മൾ എവിടേക്ക് പോകും?

ഓട്ടോറിക്ഷകൾ അവ കടന്നുവരുന്ന ദളിത് മുസ്‍ലിം ഗല്ലികളുടെ ‘ഒച്ച’കളെ തന്നെയാണ് നഗരത്തിന്റെ സൗണ്ട്സ്കേപ്പിനെ രൂപപ്പെടുത്തുന്ന തരത്തിലേക്ക് വികസിപ്പിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം

പൂർവാധുനിക നഗരങ്ങൾ കാഴ്ച്ചയിൽ എങ്ങനെയായിരിക്കും എന്നതിനേക്കാൾ കൗതുകമുണർത്തുന്ന ചോദ്യമാണ് അവയുടെ ശബ്ദം എന്തായിരിക്കും എന്ന ആലോചന

മതാത്മക മനുഷ്യന്റെ ജീവിതത്തിൽ ലഭ്യമായ പല സാധ്യതകളും ഇല്ലാത്ത ആധുനിക മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ജിന്നുകളാവുമോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്

നീ തന്നെ ആയിരുന്നു എല്ലാമെങ്കിൽ എന്തിനാണ് എന്നെ അലയാൻ വിട്ടത്? അയാൾ അത്മാവിനോട് ചോദിച്ചു. ‘എങ്കിൽ മത്രമെ നിനക്ക് എൻ്റെ വില മനസ്സിലാക്കാനാവൂ’ ആത്മാവ് മറുപടി നൽകി

ഇമ്മ ഖുര്‍ആന്‍ ഓതും. ഉള്ളടക്കം അറിയില്ല. പക്ഷെ ഓതുന്നത് ഭക്തിയോടെയാണ്. പരുക്കന്‍ ഭൗതികവാദത്തിന്റെ കാലത്ത് ഞാന്‍ വിചാരിച്ചത് അര്‍ത്ഥമറിയാതെ ഉരുവിടുന്നത് കൊണ്ട് എന്ത് കാര്യം എന്നാണ്.