മാൽക്കം എക്സ്മാൽക്കം എക്സ് മക്കയിൽ നിന്നും എഴുതുന്നത്വെളുത്തവര് മുതല്‍ ആഫ്രിക്കക്കാരടക്കം പല വര്‍ണ്ണങ്ങളിലുമുള്ളവര്‍. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആവേശത്തോടെ ഞങ്ങളനുഷ്ടിച്ചിരുന്നത് ഒരേ ആചാരങ്ങള്‍ തന്നെയായിരുന്നു.