ലരിസ യശരേവിച്ആ മരം നട്ടുകൊൾകനിങ്ങൾ ഒരു തൈ നടുകയാണെന്ന് സങ്കൽപിക്കുക. നിങ്ങളുടെ കൈകളിലുള്ള അതിലോലവും മെലിഞ്ഞതുമായ ആ തയ്യിന്റെ പടർന്നു നിൽക്കുന്ന വേരുകൾ മണ്ണിനെ തൊടാൻ ഒരുങ്ങി നിൽപ്പുണ്ട്.
ലരിസ യശരേവിച്ലോകാന്ത്യത്തിൽ തേനീച്ചയെ വളർത്തുന്ന വിധംലോകാവസാനത്തെ ചെറുക്കുക എന്നത് മനുഷ്യന് മറ്റുള്ള ജീവിതങ്ങൾക്ക് മൂല്യവും പരിഗണനയും നൽകുകയും പ്രകൃതിയോട് ഉത്തരവാദിയാവുകയും ചെയ്യുക എന്നതാണ്.