മുഹമ്മദ് അലി ജൗഹർഒരു ഗന്ധം ബാക്കിവെച്ച ഓർമകളും തേടിമനുഷ്യരെയും സംഭവങ്ങളെയും ഓർമകളെയും നമ്മൾ മണത്തിലൂടെ തിരിച്ചറിയുന്നുണ്ട്—അത് സുഗന്ധമായാലും വിയർപ്പായാലും ഭക്ഷണത്തിന്റെ മണമായാലും
മുഹമ്മദ് അലി ജൗഹർകൊണ്ടോട്ടിയിലെ രത്ന രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻകൊണ്ടോട്ടിക്കെട്ട് മുതൽ തുർക്കിക്കെട്ട് വരെ വ്യവിധ്യം നിറഞ്ഞ ശൈലികൾ മോതിര നിർമാണത്തിലുണ്ട്. കൊണ്ടോട്ടിക്കാരനായ ചന്ദ്രനാണ് പ്രസിദ്ധമായ കൊണ്ടോട്ടിക്കെട്ട് രൂപകൽപന ചെയ്തത്.