ജെന്നി ഗുസ്താഫ്സൺക്ഷണിക ജീവിതങ്ങൾ തീർക്കുന്ന അടയാളങ്ങൾയാത്ര, കുടിയേറ്റം, ജോലി, തൊഴില്‍, വികൃതമാക്കപ്പെട്ട സ്വത്വം, താല്‍ക്കാലിക അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ട സംഭവങ്ങള്‍ എല്ലാം ഈ പ്രദേശത്തു ജീവിക്കുന്ന പലര്‍ക്കും, യാഥാര്‍ത്ഥ്യം തന്നെയാണ്.