ജാബിർ കാരേപറമ്പ്അറബെസ്ഖ്: സൗന്ദര്യത്തിന്റെ മെറ്റാഫിസിക്കൽ ആവിഷ്കാരങ്ങൾഇസ്മാമാഈൽ റജി ഫാറൂഖിയെപ്പോലുള്ളവർ നിരീക്ഷിക്കുന്നത് ഇസ്ലാമിക കലാവിഷ്കാരങ്ങൾ ഏകദൈവത്തെ അറിയാനും അനുഭവിക്കാനുള്ള സാധ്യതകളെ തുറന്നുവെക്കുന്നുവെന്നാണ്.