ജോൺ തൊലാൻയൂറോപ്യൻ ജ്ഞാനോദയത്തിലെ പ്രവാചക സാന്നിദ്ധ്യംസെയ്ലിന്റെ ഖുർആൻ പരിഭാഷ ഇംഗ്ലണ്ടിൽ വ്യാപകമായി വായിക്കപ്പെടുകയും വായനക്കാരിൽ നല്ലൊരു ശതമാനവും പൗരോഹിത്യ വിരുദ്ധ ജനാധിപത്യ വാദത്തിന്റെ പ്രതീകമായാണ് പ്രവാചകനെ കണ്ടത്.