ഇജാസ് മൊയ്ദീൻമുല്ലാ സദ്രയുടെ മെറ്റാ ഫിസിക്കൽ ലോകംബൗദ്ധികാന്വേഷണത്തിന് അപ്പുറത്തുള്ള ഒന്നായിട്ടാണ് ഫിലോസഫിയെ മുല്ലാ സദ്റ മനസ്സിലാക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഫിലോസഫി എന്നത് ഒരു ജീവിത രീതിയാണ്