ഡോ. വി ഹിക്മത്തുല്ലകടൽ കവിഞ്ഞു വരുന്ന മാപ്പിളയുടെ പാട്ടുകൾ മാപ്പിളപ്പാട്ടുകൾ സാഹിത്യ ചരിത്രത്തിന്റെ ഭാഗമാകാതെ പുറത്തിരിക്കേണ്ടിവന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളെന്തൊക്കെയാണ്? അത് മലയാള സാഹിത്യമായി മാറുമ്പോഴുണ്ടാകുന്ന പ്രശ്നമെന്താണ്?