ഹംസ യൂസുഫ്മൗറിത്താനിയയിലെ സൂഫി ജീവിതങ്ങൾമഹാന്മാരായ ഒരുപാട് പണ്ഡിതന്മാരുടെയും സൂഫികളുടെയും സവിശേഷമായ കഴിവുകളുള്ള സ്ത്രീകളുടെയും സാന്നിധ്യം കൊണ്ട് പ്രശസ്തമായ നാടാണ് മൗറിത്താനിയ