ഫാസിൽ ഫിറോസ്റൂമിയുടെ നഗരത്തിലൂടെ ഒരു പ്രണയ സഞ്ചാരംതബ്രീസിയോടോത്തുള്ള സഹവാസത്തിനും ആത്മ ബന്ധത്തിനുമൊടുവിൽ അദ്ദേഹവുമായുള്ള വേർപ്പാടിൽ നിന്നാണ് റൂമിയുടെ കവിതകൾ രൂപപ്പെടുന്നത്