എഡ്വേഡ് സൈദ്റിഫ്ലക്ഷൻസ് ഓൺ എക്സൈൽ: ഭാഗം രണ്ട്ഒരു സ്ഥലത്ത് ജനിക്കുകയും, ജീവിക്കുകയും അത് തങ്ങളുടെ ഇടമാണെന്ന തോന്നലുണ്ടാവുകയും ഒരു ആത്മബന്ധം ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ മനുഷ്യന് അത്യാവശ്യമായ മറ്റെന്താണുള്ളത്?
എഡ്വേഡ് സൈദ്റിഫ്ലക്ഷൻസ് ഓൺ എക്സൈൽഒരു പ്രദേശത്തോടു ഒരു ജനതയോടും ഒരു പൈതൃകത്തോടുമുള്ള ഒരു വ്യക്തിയുടെ വേർപ്പെടുത്താനാവാത്ത ഇഴയടുപ്പമാണ് ദേശീയത എന്ന പദം വിവക്ഷിക്കുന്നത്