ബാബു ഭരദ്വാജ്അൽ-നക്ബ; ഫലസ്തീനിന്റെ ജീവിതത്തിലേക്കുള്ള മടക്ക യാത്രയുടെ താക്കോൽപിരിയുമ്പോൾ സഫിയ സഞ്ചിയിൽ നിന്ന് ആ താക്കോലെടുത്ത് എന്റെ കൈയിൽ തന്നു. ആ താക്കോൽ എന്റെ കൈവെള്ളയിൽക്കിടന്ന് പൊള്ളുന്നതു പോലെ എനിക്ക് തോന്നി