അരുൺ ഇൻഹാംനിശബ്ദ ജീവിതങ്ങളും അപര ഇടങ്ങളും നമ്മളിന്നും ചേർത്ത് നിർത്താൻ മടിക്കുന്ന, അതേസമയം നമ്മുടെ നിത്യ ജീവിതത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരുകൂട്ടം മനുഷ്യരാണ് ഇതര സംസ്ഥാന തൊഴിലാളികൾ
അരുൺ ഇൻഹാംതലശ്ശേരി പട്ടണം: മറവിയിലേക്ക് മറയുന്ന ഇടങ്ങളെക്കുറിച്ച് ആധുനികതയിൽ ഒറ്റപ്പെട്ടു പോകുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളും അവിടുത്തെ മനുഷ്യരെയും പകർത്തുകയാണ് അരുൺ ഇൻഹാമിന്റെ ക്യാമറ