എന്തിനാണ് മണ്ണിലേക്ക് ചേരാനുള്ള ശരീരത്തെ വെറുതെ ഭക്ഷണം കൊടുത്ത് പോഷിപ്പിക്കുന്നത് എന്ന് സൂഫികൾ.
സൂഫി അനുഭവങ്ങളെ വിശകലനം ചെയ്യുക അസാധ്യമാണ്. കാരണം, വാക്കുകള്‍ക്ക് ആത്മീയാനുഭവത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഒരിക്കലും കഴിയില്ല
പരമ യാഥാർഥ്യത്തെ ഉൾക്കൊള്ളാത്ത നിയമം വെറും ആത്മപ്രശംസ മാത്രമാണ്. നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാത്ത യാഥാർഥ്യമാകട്ടെ, കാപട്യവുമാണ്.