അമിറാ മിറ്റർമെർപടച്ചവനറിയാം: സൂഫികളും അറിയാതിരിക്കലിന്റെ കലയുംദർവേശുമാർ വളരെ കുറച്ചേ സംസാരിച്ചിരുന്നുള്ളൂ. അവർ സംസാരിച്ച കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാനാവാത്തത്ര നിഗൂഢമായിരുന്നു.
അമിറാ മിറ്റർമെർചാരിറ്റിയുടെ മതവും രാഷ്ട്രീയവും: നൽകലിന്റെ നൈതികതയെക്കുറിച്ച്തങ്ങളുടെ വിഭവങ്ങളിൽ നിന്നും പാവങ്ങളുടെ അവകാശത്തെ കൈമാറ്റം ചെയ്യുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദാനധർമങ്ങൾ ദൈവിക ആജ്ഞയോടുള്ള കർത്തവ്യ നിർവഹണമാണ്.