അമീൻ റമദാൻഹിജ്റ: ദൈവത്തിലേക്കുള്ള അനന്തമായ പലായനങ്ങൾ ഈ ഭൂമിയില്‍ ഒരു പഥികനെപ്പോലെയാവുക എന്ന ഹദീസ് എല്ലാം ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് യാത്രയാവാനാണ് സൂഫികളെ പ്രേരിപ്പിച്ചത്. കാരണം യാത്രയുടെ ലക്ഷ്യം അല്ലാഹുവെന്ന സത്യമാണ്
അമീൻ റമദാൻസ്വർഗം, മനുഷ്യൻ, ആർക്കിടെക്ച്ചർ: അനന്തതയുടെ പ്രകാശനങ്ങൾ ഇസ്‌ലാമിക വിശ്വാസ പ്രകാരം സ്വർഗമാണ് മനുഷ്യന്റെ തറവാട്. സ്വർഗത്തിന്റെ ഒരു എംബഡീമെന്റ് ആണ് മനുഷ്യൻ എന്നാണ്. അതായത് ഇവ പാരഡോക്സിക്കൽ ആണ്.