അലി ഹൈദർഏകാന്തതയും മൗനവും പേറിയുള്ള യാത്രകൾ എത്രയെത്ര മുഖങ്ങൾ, സുഖങ്ങൾ, ദുഃഖങ്ങൾ ദീർഘ നിശ്വാസങ്ങൾ, ഗദ്ഗദങ്ങൾ, പ്രണയങ്ങൾ, വിരഹങ്ങൾ, അടക്കിപ്പിടിച്ച തേങ്ങലുകൾ, എല്ലാം ഒരേ വണ്ടിയിൽ.