അബ്ദുള്ള അഹ്മദ്ഒടപ്പെറപ്പ്; മലബാറിലെ മാപ്പിള തെയ്യങ്ങൾചുവന്ന പട്ടുടുത്ത്, തലയില്‍ ഒരു കെട്ടും കെട്ടി, വട്ടത്താടിയും കയ്യില്‍ തിരുവായുധവും കൈവശം വച്ചാണ് കലന്തന് മുക്രി തെയ്യം കോട്ടമുറ്റത്ത് എത്തുന്നത്