തിരിച്ച് പോരേണ്ടവർ എന്ന നിലയിൽ പ്രവാസി തൊഴിലാളികളുടെ ഗൾഫ്  ജീവിതാനുഭവത്തെ ഒറ്റ വാക്കിൽ സമ്മറൈസ് ചെയ്യാൻ Temporary People എന്ന പുസ്തകത്തിന്റെ പേരിനാവുന്നുണ്ട്.

ഈ പ്രാർത്ഥനകൾ മസ്ജിദുകളിൽ ശിരസ്സുകൾ കുനിയാൻ ഇടവരുത്തുന്ന കാലത്തൊളം മരണത്തെ ഭയക്കാത്ത ഉത്‌കൃഷ്‌ടരായ പോരാളികൾക്ക് തുർക്കി ജന്മം നൽകിക്കൊണ്ടിരിക്കും.

യഥാർത്ഥത്തിൽ എന്താണ് മുഖം? മുഖം നമുക്ക്‌ ‘മനസ്സിലാക്കാൻ’ കഴിയുന്ന ഒന്നാണോ? മുഖം എന്നാൽ അപരന് മുൻപിൽ ഒരു പ്രതിബിംബം അവശേഷിപ്പിച്ച് അനന്തതയിലേക്ക് നിരന്തരം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നല്ലേ?

ഇമ്മ ഖുര്‍ആന്‍ ഓതും. ഉള്ളടക്കം അറിയില്ല. പക്ഷെ ഖുര്‍ആന്‍ ഓതുന്നത് പൂര്‍ണ്ണ ഭക്തിയോടെയാണ്. അന്ന് പരുക്കന്‍ ഭൗതികവാദത്തിന്റെ കാലത്ത്

മുസ്‌ലിം ജീവിത പരിസരത്തിൽ ഏറ്റവും പ്രാധാന്യമുള്ള ശബ്ദ സാന്നിധ്യങ്ങളിലൊന്നാണ് ബാങ്ക്. അദാൻ എന്ന അറബിക് പദത്തിന് വിളംബരം ചെയ്യുക, അറിയിക്കുക എന്നെല്ലാമാണ്  അര്‍ത്ഥം.

അനവധി വൈരുദ്ധ്യങ്ങള്‍ ഒന്നിച്ച് നിലനിൽക്കുന്ന, അതേ സമയം ഒന്നും മറ്റൊന്നിനെക്കുറിച്ച് വ്യാകുലപ്പെടാതെയും നിർത്താതെയും ഓടിക്കൊണ്ടിരിക്കുന്ന