സ്ലെപിയന്‍ പട്ടി എന്ന ജീവിയെ ഒരിക്കലും വിശന്നുകണ്ടിട്ടില്ല. അയാള്‍ തന്റെ വിശപ്പിനെ മറികടക്കാന്‍ നാല്‍കാലിയാകാൻ ‍തീരുമാനിക്കുന്നു.

തുര്‍ക്കിയിലും ബാൽക്കന്‍ പ്രദേശങ്ങളിലും പരന്നു കിടക്കുന്ന സൂഫി സിൽസിലയാണ് ബെക്തഷിയ്യ. ഹാജി ബെക്തഷി വെലി എന്ന സൂഫിവര്യന്‍റെ നാമത്തിലാണ് ഈ ധാര അറിയപ്പെടുന്നത്

ഭാഷയുടെ മാത്രം, അല്ലെങ്കിൽ മാപ്പിളമാരുടെ മാത്രം ഒറ്റപ്പെട്ടു നിന്നു കൊണ്ടുള്ള ചരിത്രം പറയുക അസാധ്യമാണ്. ചരിത്രമെന്നതു പരസ്പരം കെട്ടുപിണഞ്ഞും ബന്ധപ്പെട്ടും കിടക്കുന്നതാണ്

ഇന്ത്യയിൽ സിദ്ധികൾ പലപ്പോഴും വളരെ ശകതമായ അധികാര സ്ഥാനങ്ങളിൽ എത്തിപ്പെട്ടതായി ചരിത്രത്തിൽ കാണാം. ബംഗാൾ മൂന്ന് വർഷത്തോളം ഭരിച്ചിരുന്നത് സിദ്ധികളായിരുന്നു.

മാപ്പിളപ്പാട്ടുകൾ സാഹിത്യ ചരിത്രത്തിന്റെ ഭാഗമാകാതെ പുറത്തിരിക്കേണ്ടി വന്നപ്പോഴും, അത് മലയാള സാഹിത്യമായി മാറുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?